Tue Dec 12, 2023 10:56 PM 1ST

Location  

Sign In

16 Apr 2026 21:47 IST

കേരള നിയമസഭയിൽ 210 സീറ്റുകൾ? രാഷ്ട്രീയ ഭൂപടം മാറുന്നു

വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ നിയമസഭാ സീറ്റുകളുടെ എണ്ണം 210 ആയി ഉയർന്നേക്കാം. അങ്ങനെയെങ്കിൽ സംസ്ഥാനം ഭരിക്കാനുള്ള കേവല ഭൂരിപക്ഷ സംഖ്യ 71-ൽ നിന്ന് 106-ലേക്ക് മാറും.