Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 19:52 IST
Share News :
കടുത്തുരുത്തി: സി പി ഐ എം വെള്ളൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഡിജിറ്റൽ സാക്ഷരത കേന്ദ്രം ആരഭിച്ചു സാക്ഷരത കേന്ദ്രം സി പി ഐ എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി സി എം കുസുമൻ ഉത്ഘാടനം ചെയ്തു ഏരിയ കമ്മറ്റി അംഗം ആർ രോഹിത് ലോക്കൽ സെക്രട്ടറി എ കെ രജീഷ്, സി എം രാധാകൃഷ്ണൻ, ആർ നികിതകുമാർ, ജയ അനിൽ, കെ പി പ്രസാദ്, പി എം അമൽ എന്നിവർ സംസാരിച്ചു. വെള്ളൂർ എസ് എൻ ഡി പി ഷോപ്പിംഗ് കോംപ്ലെക്സിൽ ആണ് സൗജന്യ ഡിജിറ്റൽ സാക്ഷരത കേന്ദ്രം ആരംഭിച്ചിരിക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.