Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2025 21:26 IST
Share News :
കടുത്തുരുത്തി:ഇരവിമംഗലം തച്ചേരിൽ ഏലിക്കുട്ടി ജോസഫ് (82) അന്തരിച്ചു. പരേത ഇരവിമംഗലം തച്ചേരിൽ കുടുംബാംഗമാണ്.
ഭർത്താവ്: ജോസഫ്
മക്കൾ: ജോസ്, സാലി, മിനി, ജിനി. മരുമക്കൾ: ജോസി കരിപ്പാടം,
റോയി കുറുമുള്ളൂർ,
ജെയിംസ് ഇരവിമംഗലം,
ജോബി പേരൂർ. സംസ്കാരം തിങ്കളാഴ്ച നാല് മണിക്ക് കക്കത്തുമല സെയ്ന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
Follow us on :
Tags:
More in Related News
Please select your location.