Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2025 15:27 IST
Share News :
തലയോലപ്പറമ്പ്: പൊതി പിയാത്ത ഭവനിലെ അന്തേവാസിയായ യുവതിയെ കാണാതായതായി പരാതി. ഹിന്ദി മാത്രം സംസാരിക്കുന്ന മാനസിക ആസ്വാസ്ഥ്യം ഉള്ള സീത (40) നെയാണ് ശനിയാഴ്ച മുതൽ കാണാതായത്. പിയാത്ത ഭവൻ അധികൃതരുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇവർക്കായി അന്വോഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.