Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സയൻസ് സിറ്റി ഉദ്ഘാടനം മാറ്റിവച്ചതായി സർക്കാർ അറിയിപ്പ്

26 May 2025 20:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത് പ്രകാരം മെയ് 29ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള സയൻസ് സിറ്റി ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, സഹകരണവകുപ്പ് മന്ത്രി ശ്രീ .വി .എൻ വാസവൻ എന്നിവർ വ്യക്തമാക്കിയത് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.








                              

Follow us on :

More in Related News