Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2025 18:43 IST
Share News :
മുക്കം:ഞങ്ങൾക്ക് വേണം ജോലി..
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"
എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ മുക്കത്ത് വെച്ച് നടക്കുന്ന സമര സംഗമത്തിന്റ പ്രചരണാർത്ഥം
ഡിവൈഎഫ്ഐ മുക്കം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത്മാർച്ച് കല്ലുരുട്ടിയില്‍ നിന്നാരംഭിച്ച് മണാശ്ശേരിയില്‍ സമാപിച്ചു.സ്വീകരണ കേന്ദ്രങ്ങളില്‍
ജാഥാ ക്യാപ്റ്റന്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം ദിപുപ്രേംനാഥ്,വൈസ് ക്യാപ്റ്റൻ ടി. അഖില.ട, ജാഥാ മാനേജർ പി.പി അഖില്‍. എപിജാഫര്‍ഷെരീഫ്.,എ.കെ.റെനില്‍രാജ്,ആദര്‍ശ്,സഞ്ജയ്,ജിബിന്‍.കെ.അശോക്,അഭിജിത്ത് മുരളി,ആദിന്‍സദന്‍,വിഷ്ണുരാജ്.കെ,
അര്‍ജുന്‍ രാജേഷ്,ഷിജിൽ,അതുല്‍ എന്നിവർ സംസാരിച്ചു.സമാപന പെതുയോഗത്തിൽ നാസര്‍ കൊളായി മുഖ്യ പ്രഭാഷണം നടത്തി.എ.കെ.റെനില്‍രാജ് അധ്യക്ഷത വഹിച്ചു.
പടം : ഡി വൈ എഫ് ഐ മുക്കം മുൻസിപ്പാലിറ്റി യൂത്ത് മാർച്ച് മണാശ്ശേരിയിൽ സമാപിച്ചപ്പോൾ.
Follow us on :
Tags:
More in Related News
Please select your location.