Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 21:40 IST
Share News :
മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ' ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനം സമുചിതമായി ആചരിച്ചു.
സ്കൂൾ വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശനവും പുസ്തക പരിചയപ്പെടലും നവ്യാനുഭവമായി . 'വായനയാണ് ലഹരി' എന്ന കാമ്പയിനിൽ കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പുകളെഴുതി വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. റിഫാ ജാസ്മിൻ ചെറുവാടി, നദ്ഷനവാൾ, ഹിന മെഹറിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
റാഫി കുയ്യിലിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ ദിനാചരണം ഉദ്ഘാടനം ചെയ്തു.
ദാസൻ കൊടിയത്തൂർ, കരീം മാസ്റ്റർ, മുഹമ്മദ് ഷാഫി, നീതു ജി.എസ് , നിയാസ് ചെറുവാടി, ലൈബ്രേറിയൻ ലിജി വി.കെ .എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.