Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 21:35 IST
Share News :
മുക്കം: വായനാ ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ലൈബ്രറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'എഴുത്തുകാരനൊപ്പം ' ചടങ്ങ് സംഘടിപ്പിച്ചു പുസ്തക രചയിതാവും അധ്യാപകനുമായ സാജിദ് പുതിയോട്ടിൽ മുഖ്യാതിഥിയായി. അറിവിൻ്റെ ലോകം കീഴടക്കാൻ വായന അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി എ.പി. നാസർ, കെ.പി. മുഹമ്മദ്, സി.കെ നവാസ്, പ്രസീത കുമാരി, ടി.മൊയ്തീൻ കോയ, നിസാം കാരശ്ശേരി, കെ.വി. നവാസ് സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.