Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 21:59 IST
Share News :
കടുത്തുരുത്തി: മാഞ്ഞൂർ ഗ്രാമപഞ്ചായത്തു കാര്യാലയത്തിൽ നിന്നും 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഈ മാസം 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. കൂടാതെ 2024 വർഷത്തെ മസ്റ്ററിംഗ് 2025 ജൂൺ 24 വരെ ചെയ്ത് ഗുണഭോക്താക്കളും
2025 വർഷത്തെ മസ്റ്ററിംഗ് ഈ കലയളവിൽ പൂർത്തിയാക്കേണ്ടതാണ്. ഇ മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കേണ്ടതാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.