Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 21:46 IST
Share News :
വൈക്കം: മഹാത്മ ഗാന്ധി സർവ്വകലാശാല ബി എഡ് പരീക്ഷയിൽ വൈക്കം സ്വദേശിനിക്ക് ഒന്നാം റാങ്ക് ലഭിച്ചു. മൂവാറ്റുപുഴ എസ് എൻ കോളേജിലെ വിദ്യാർഥി ആർ. രാജലക്ഷ്മിയാണ് നേട്ടം കൈവരിച്ചത്. വൈക്കം തലയാഴം ,തോട്ടകം കൊച്ചു തറയിൽ വീട്ടിൽ രാജിവ് സുനിത ദമ്പതികളുടെ മകളാണ് രാജലക്ഷ്മി.
Follow us on :
Tags:
More in Related News
Please select your location.