Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 16:03 IST
Share News :
കോട്ടയം: എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. കോട്ടയം ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഏറ്റുമാനൂർ കാരൂർ വീട്ടിൽ.
കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ വേണുവിൻ്റെയും, എൻ. രാമചന്ദ്ര(മുൻ എസ്. പി. കോട്ടയം)ൻ്റേയും അമ്മയുമാണ്. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്.
മരുമക്കൾ: ബീന പോൾ വേണുഗോപാൽ(ഫിലിം എഡിറ്റർ) , അപർണ രാമചന്ദ്രൻ.
Follow us on :
Tags:
More in Related News
Please select your location.