Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവാർഡ് ദാനം നടത്തി.

18 Jul 2025 20:40 IST

UNNICHEKKU .M

Share News :


മുക്കം: എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ ഉന്നത മാർക്കു നേടിയവരെ അനുമോദിച്ചു. എം എം ഒ കമ്മിറ്റി പ്രസിഡൻറ് വി.മരക്കാർ മാസ്റ്റർ മൊമൻ്റോയും കാശ് അവാർഡും നൽകി.പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു.മോട്ടിവേറ്റിങ് പ്രഭാഷകൻ പി.നൂറുൽ അമീൻ കൗൺസലിംഗ് ക്ലാസ് നടത്തി. കെ ടി ബുഷ്റ റിപോർട് അവതരിപ്പിച്ചു.എൻ കെ ജയലക്ഷ്മി ,റോസിന, ഹെന്ന ഫാത്തിമ, ദിൽഷ തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow us on :

More in Related News