Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 14:00 IST
Share News :
തലയോലപ്പറമ്പ് : ആർട്ട് മീഡിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മർ വെക്കേഷൻ ക്ലാസ് സമാപിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി. ജി ഗോപാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന രചയിതാവും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ ജയകുമാർ കെ പവിത്രൻ, സീനിയർ അമച്വർ അസ്ട്രോണമർ കെ.കെ രവീന്ദ്രൻ, അമച്വർ അസ്ട്രോണമറും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ കോ -ഓർഡിനേറ്ററുമായ ബിനോയ് പി. ജോണി, ശ്രീജേഷ് ഗോപാൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.