Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവൺമെന്റ് പ്ലീഡർ നിയമനം: അഭിഭാഷക പാനൽ രൂപീകരിക്കുന്നു

28 Jun 2025 21:06 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പാലാ എം.എ.സി.ടി. കോടതിയിലെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു.

യോഗ്യതയുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ ഫോട്ടോ ഒട്ടിച്ച് അപേക്ഷിണം. അപേക്ഷകൾ ജൂലൈ ഏഴിന് വൈകിട്ട് മൂന്നു വരെ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.



Follow us on :

More in Related News