Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 14:24 IST
Share News :
തലയോലപ്പറമ്പ്: കേരള ഗ്രാമീണ ബാങ്ക് തലയോലപ്പറമ്പ് ശാഖ പുതിയ കെട്ടിടത്തിലേക്ക് മറ്റി പ്രവർത്തനം ആരംഭിച്ചു.
തലയോലപ്പറമ്പ്-വൈക്കം റോഡിൽ
നൈസ് സിനീ മൂവീസിന് സമീപം ആരംഭിച്ച ശാഖയുടെ പ്രവർത്തന ഉദ്ഘാടനം
കെ.ബിനിമോൻ എം എൽ എ നിർവ്വഹിച്ചു. ജനറൽ മാനേജർ ഡി. മഹാലക്ഷ്മി അധ്യക്ഷത വഹിച്ചു. റീജിണൽ മാനേജർ കെ.കെ ശോഭ,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് വേലിക്കകം, കെ.ജി രാജു, ആരതി വിനയൻ, വാർഡ് മെമ്പർ സമീൽ ഇബ്രാഹിം, ബ്രാഞ്ച് മാനേജർ പി.ജി ഷിജോ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.