Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2026 20:48 IST
Share News :
കടുത്തുരുത്തി :മെഡിക്കൽ കോളേജ് ഹോസ്‌പിറ്റലിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുകൾ നികത്തുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി മെമ്പർ അഡ്വ.ടി.വി.സോണി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വിവിധ വാർഡുകളിലെ രോഗികൾക്ക് ബെഡ് കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥ പരിഹരിക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കോട്ടയം ജില്ലാ കോടതിയുടെ പുതിയ കെട്ടിട സമുച്ചയം പണിതുടങ്ങുന്നതിനുള്ള കാല താമസം ഒഴിവാക്കണമെന്നും ടി.വി.സോണി ആവശ്യപ്പെട്ടു.മഴക്കാലമാരംഭിച്ച സ്ഥിതിക്കു അപകടാവസ്ഥയിലുള്ള എല്ലാ മരങ്ങളും മുറിക്കുവാൻ നടപടിയുണ്ടാകണം.അതിരമ്പുഴ, മെഡിക്കൽ കോളേജ് പ്രദേശത്തു തെരുവ് നായ്ക്കളുടെ ശല്യം വർധിചച്ചി രിക്കുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും
വികസന സമിതി യോഗത്തിൽ മെമ്പർ ടി.വി.സോണി ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു.
Follow us on :
Tags:
Please select your location.