Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് നിര്യാതയായി

15 Apr 2026 15:32 IST

CN Remya

Share News :

കോട്ടയം: കോട്ടയം ഡിസിസി മുൻ പ്രസിഡൻ്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി. സംസ്കാര ചടങ്ങുകൾ 16ന് വൈകുന്നേരം നാലിന് ഭവനത്തിൽനിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും. ഭൗതികശരീരം 15ന് വൈകുന്നേരം അഞ്ചിന് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽകൊണ്ട് വരും.

Follow us on :

More in Related News