Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 20:13 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിൽ ഓഗസ്റ്റ് 25 മുതൽ ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഫോട്ടോയുമായി എത്തണം. അപേക്ഷ ഫീസ്: 100 രൂപ. ഫോൺ: 9496800788, 9446607989, 9383460933,0481-2535562.
Follow us on :
Tags:
More in Related News
Please select your location.