Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖാദിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ റിബേറ്റ്

18 Dec 2025 20:44 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ക്രിസ്മസ് - ന്യൂ ഇയര്‍ റിബേറ്റ് മേള ഡിസംബര്‍ 19 മുതല്‍ ജനുവരി രണ്ടു വരെ (ഡിസംബര്‍ 21,25,28 ഒഴികെ) നടക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ് ബേക്കര്‍ ജംഗ്ഷന്‍, കോട്ടയം (ഫോണ്‍: 04812560587), റവന്യു ടവര്‍ ചങ്ങനാശ്ശേരി (ഫോണ്‍: 04812423823), ഏദന്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഏറ്റുമാനൂര്‍ (ഫോണ്‍: 04812535120), കാരമല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് വൈക്കം (ഫോണ്‍: 04829233508),മസ്ലിന്‍ യൂണിറ്റ് ബില്‍ഡിംഗ് ഉദയനാപുരം (ഫോണ്‍: 9895841724) എന്നീ വില്‍പന കേന്ദ്രങ്ങളിലാണ് റിബേറ്റ് ലഭിക്കുകയെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.

(കെഐഒപിആര്‍ 3236/2025)






Follow us on :

More in Related News