Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 22:09 IST
Share News :
വൈക്കം: ഹയർ സെക്കൻ്ററി പരീക്ഷയിൽ വൈക്കം ഗവ.എച്ച് എസ് എസ് വടക്കേനടയ്ക്ക് മിന്നും വിജയം. സയൻസ്, ഹ്യൂമാനിറ്റിസ് എന്നീ വിഷയങ്ങളിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ ആറ് പേർക്ക് എ പ്ലസ് തിളക്കം. ഗൗരി ശ്രീകാന്ത്, ജി. പാർവതി, പാർവതി ഉണ്ണികൃഷ്ണൻ, ദേവിക എസ്. പിളള, മാളവിക ബൈജു, ദേവപ്രിയ സുനിൽ എന്നിവരാണ് എ പ്ലസ് നേടി സ്കൂളിന് അഭിമാനമായത്.
Follow us on :
Tags:
More in Related News
Please select your location.