Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 20:04 IST
Share News :
കടുത്തുരുത്തി: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 26 മുതൽ
ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണം 26-10-2026 മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി അനുവദിച്ചു.
ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമ നിധി ബോർഡ് പെൻഷൻ നൽകാൻ 119.46 കോടിയും ആണ് അനുവദിച്ചത്.
Follow us on :
Tags:
More in Related News
Please select your location.