Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ മുഹമ്മദ്കുട്ടിയുടെ ഭാര്യ സീനത്ത് നിര്യാതയായി.

18 Sep 2025 20:41 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:  ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ മുഹമ്മദ്കുട്ടിയുടെ ഭാര്യ സീനത്ത് (65) നിര്യാതയായി.

കബറടക്കം നാളെ രാവിലെ 11ന് ആപ്പാഞ്ചിറ മുഹ് യിദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മാന്നാര്‍ മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ഹാഷിം,ഹാരിസ് ,റസീന.

മരുമക്കള്‍:ഷാമോന്‍ ചേര്‍ത്തല,ഷിബിന സംക്രാന്തി.




Follow us on :

More in Related News