Wed Jun 4, 2025 12:32 AM 1ST

Location  

Sign In

റെയില്‍വേ ഗേറ്റ് അടച്ചിടും

06 Feb 2025 19:55 IST

കൊടകര വാര്‍ത്തകള്‍

Share News :


ആളൂര്‍: ചാലക്കുടി-ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ അമ്പലം ഗേറ്റ് വെളളിയാഴ്ച രാവിലെ എട്ടുമുതല്‍ ശനിയാഴ്ച വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.


Follow us on :

More in Related News