Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുദ്ധങ്ങൾ അവസാനിപ്പിക്കുക, ലോക സമാധാനം പുലരട്ടെ; കടുത്തുരുത്തിയിൽ യുദ്ധവിരുദ്ധറാലി നടത്തി.

20 Jun 2025 21:07 IST

santhosh sharma.v

Share News :

വൈക്കം: നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുക, ലോക സമാധാനം പുലരട്ടെ എന്നിവ ഉന്നയിച്ച് സിപിഐ

കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി നടത്തി. കടുത്തുരുത്തി ടൗണിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന റാലി മണ്ഡലം സെക്രട്ടറി പി.ജി ത്രിഗുണസെൻ ഉദ്ഘാടനം ചെയ്തു. ടി. എം സദൻ , നന്ദു ജോസഫ്, കെ.കെ രാമഭദ്രൻ, ജയിംസ് തോമസ്, എ.എൻ ബാലകൃഷ്ണൻ, വിനോദ് പി.ആർ, എന്നിവർ പ്രസംഗിച്ചു. സി.എ.ഐസക്ക്, പി. എം മജീഷ്, പി.എൻ ശശി, വി.എൻ മനീഷ്, സ്റ്റീഫൻ ചെട്ടിക്കൻ, അഖിൽ വിഷ്ണു, നിഖിൽ ബാബു , വല്ലി രാജപ്പൻ,ദീപുമോൻ. ടി , കെ. ജി സജീവ്, ഇ.വി വിജയൻ, രാഹുൽ പി.രാജ് ദിലീപ്കുമാർ .വി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News