Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 22:00 IST
Share News :
മുക്കം. മുക്കം പഞ്ചായത്തിലെ ആദം പടി ഗ്രീൻവാലി ട്രെയിനിങ് കോളേജ് പരിസരത്തെ വെല്ലാറ റബ്ബർ എസ്റ്റേറ്റ് പരിസരങ്ങളിൽ ലഹരി സംഘങ്ങളുടെ താവളമാക്കുന്നതായി പരാതി. അധികം ജനവാസം ഇല്ലാത്ത കരിങ്കൽ കൊറി യിലേക്കുള്ള റോഡിന്റെ ഇരു വശത്തും ' റബ്ബർ മരങ്ങളാണ്. ഇതിൻ്റെ മറവിലിലാണ് ലഹരി സംഘങ്ങൾ വിലസുന്നതായി ആക്ഷേപം. റബ്ബർ പാൽ. ഷീറ്റ്.. ഷീറ്റ് അടിക്കുന്ന റാട്ട.. ഒട്ടുപാൽ തുടങ്ങി ഈ ഭാഗത്തു നിന്ന് കളവു പോകലുംപതിവായിട്ടുണ്ട്.
പകൽ സമയത്തുപോലും ഇവിടെ ലഹരി ഉപയോഗിക്കുന്നവർ ചുറ്റി കറങ്ങുന്നതായി നാട്ടുകാർ പറയുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലാണ് പരക്കെയുള്ള ആക്ഷേപം. പോലീസിൻ്റെ ഭാഗത്ത് അടിയന്തിര പരിഹാരം വേണമെന്ന എസ്റ്റേറ്റ് ' ഉടമകളും, പരിസര വാസികളുടെ ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.