Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2025 17:29 IST
Share News :
കടുത്തുരുത്തി: ഭാരത മാതാവിൻ്റെ പ്രതീകം ഭാരതത്തിൻ്റെ ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം സിപിഐ കല്ലറ ലോക്കൽ കമ്മിറ്റിയുടെ കീഴിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി
അതിനു മുൻപിൽ വൃക്ഷത്തൈകൾ നട്ടു, ഈ വൃക്ഷ തൈകൾ ദേശീയ ഐക്യത്തിന്റെ വൃക്ഷങ്ങളായി പരിപാലിച്ച് വളർത്താനും തീരുമാനിച്ചു.സിപിഐ കല്ലറ ലോക്കൽ സെക്രട്ടറി D ബോബൻ, മണ്ഡലം കമ്മിറ്റി അംഗം MG ഫിലെന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അമ്പിളി മനോജ്, മിനി ജോസ്, vk സലിം കുമാർ, ഷിജു kr, അനിൽകുമാർ, അരുൺ തുടങ്ങിയവർ അതാത് കേന്ദ്രങ്ങളിൽ നേതൃത്വം നൽകി...
Follow us on :
Tags:
More in Related News
Please select your location.