Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ നടി വീണ നായർ എൻഡിഎ സ്ഥാനാർത്ഥി.

17 Mar 2026 15:53 IST

santhosh sharma.v

Share News :

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നടി വീണ നായർ എൻഡിഎ സ്ഥാനാർത്ഥിയാവും. ട്വന്റി 20യുടെ സ്ഥാനാർത്ഥിയായിട്ടാവും മത്സര രംഗത്ത് ഇറങ്ങുക. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു വരുന്നു.

Follow us on :

More in Related News