Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2025 വേൾഡ് കപ്പ്‌ കബഡി മത്സരത്തോട് അനുബന്ധിച്ച് കമ്പ ഡി മത്സരം നടന്നു.

06 Dec 2024 23:20 IST

Nissar

Share News :

ലണ്ടൻ:



2025 വേൾഡ് കപ്പ്‌ കബഡി മത്സരത്തോട് അനുബന്ധിച്ച് കമ്പ ഡി മത്സരം നടന്നു.


യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയവുമായി സ്കോട് ലൻ്റ് ടീം എഡിംബ്രോ

ഒന്നാം സ്ഥാന ത്ത് എത്തി.



രണ്ടാം സ്ഥാനം നോട്ടീങ്ങാം റോയൽസ് കരസ്തമാക്കി.



ബർമിങ്ങാം, മാഞ്ചെസ്റ്റർ, കോവെൻഡ്രി മുതലായ ടീമുകളെ പരാജയപ്പെടുത്തിയാണ് നോട്ടിങ്ങാം ഒന്നാം സ്ഥനത്ത് എത്തിയത് .



മുൻ കേരള ടീം ക്യാപ്റ്റൻ മഷൂദിന്റെ നേതിർത്വത്തിലുള്ള ടീമാണ് നോട്ടിങ്ങാം റോയൽസിനുവേണ്ടി അണിനിരന്നത്.


മഞ്ചേസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് നോട്ടിങ്ങാം ടീമിൽ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണർവും ഉണ്ടായി.



ഓസ്ട്രേലിയയിലും ,ഇംഗ്ലണ്ടിലും, ഖത്തറിലും, ദുബായിലും , ഇറ്റലിയിലും നടക്കുന്ന വേൾഡ്കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു

ലണ്ടനിലെ വൂൾവർഹാംടെന്നിൽ നടന്നത്..സാജു മാത്യു (കോച്ച്)

രാജു ജോർജ് (മാനേജർ), ജിത്തു ജോസ് (അസി. മനേജർ)ജോസ് കുര്യാക്കോസ് ( പി ആർ ഒ), ജോണി വെട്ടത്തിൽ (പി ആർ ഒ) ജ്യാൻ ( പിആർഒ)

തുടങ്ങിയവരാണ് ടീമിനെ നയിക്കുന്നത്

Follow us on :

More in Related News