Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 15:03 IST
Share News :
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ നിർണയിച്ചു. ചൊവ്വാഴ്ച കളക്ടറേറ്റിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലാണ് സംവരണ ഡിവിഷനുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തിയത്.
സംവരണ ഡിവിഷനുകളുടെ പട്ടിക ചുവടെ.(സംവരണവിഭാഗം, ഡിവിഷൻ നമ്പർ, പേര് എന്ന ക്രമത്തിൽ)
പട്ടികജാതി സ്ത്രീസംവരണം
2-വെള്ളൂർ
പട്ടികജാതി സംവരണം 1- വൈക്കം.
സ്ത്രീസംവരണം 3- കടുത്തുരുത്തി, 5-ഉഴവൂർ, 6- ഭരണങ്ങാനം, 7-പൂഞ്ഞാർ, 8-തലനാട്, 10-എരുമേലി, 13-കിടങ്ങൂർ, 14-അയർക്കുന്നം, 15-പാമ്പാടി, 19-പുതുപ്പള്ളി, 20-കുറിച്ചി.
Follow us on :
Tags:
More in Related News
Please select your location.