Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാർ കൊരക്കാല പുത്തൻ കാലയിൽ( സരീഷ് ഭവൻ) റോസമ്മ ജോസഫ് നിര്യാതയായി

25 Oct 2026 19:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മാന്നാർ കൊരക്കാല

പുത്തൻ കാലയിൽ( സരീഷ് ഭവൻ) റോസമ്മ ജോസഫ് (കുഞ്ഞുമോൾ-69) നിര്യാതയായി

മൃതദേഹം നാളെ (തിങ്കൾ )വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കൊരക്കാല ഓൾ സെയിന്റെസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ

ഭർത്താവ്: പരേതനായ ജോസഫ്

മക്കൾ: സരീഷ് (ദുബൈയ്), സറീന (സൗദി അറേബ്യ)മരുമക്കൾ: രമ്യ (കുറവിലങ്ങാട്)

ജോജി (അങ്ങാടിക്കൽ)

Follow us on :

More in Related News