Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാന്നാനിക്കാട് തോപ്പിൽ സുമതി തങ്കപ്പൻ നിര്യാതയായി

24 Apr 2026 21:51 IST

CN Remya

Share News :

കോട്ടയം: കോട്ടയം ചാന്നാനിക്കാട് തോപ്പിൽ സുമതി തങ്കപ്പൻ (83) നിര്യാതയായി. സംസ്ക്കാരം 25ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: അനിലകുമാരി, അജിത് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ എസ്എസ്ബി). മരുമക്കൾ: സലി (മുഹമ്മ), രഞ്ജന അജിത്.

Follow us on :

More in Related News