Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിൽ മഹാ പ്രദക്ഷിണ ഭജന നടത്തി.

25 May 2025 18:26 IST

santhosh sharma.v

Share News :

വൈക്കം: എറണാകുളം ജില്ലാ സത്യസായി സേവാ സംഘടനകളുടെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മഹാ പ്രദക്ഷിണ ഭജന നടത്തി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ വൈക്കം സമിതി ഉൾപ്പെടെയുള്ള 15 ലധികം സത്യസായി സേവാ സമിതിയിലെ ഭക്തർ പങ്കെടുത്തു. സമിതി എറണാകുളം ജില്ലാ പ്രസിഡൻ്റ് വി.ബി. മനോജ്, സ്പിരിറ്റ്വൽ കോർഡിനേറ്റർ കെ.എസ്. സൈഗൾ , സർവിസ് കോർഡി നേറ്റർ ടി.ആർ. അനിൽ കുമാർ , സംസ്ഥാന യൂത്ത് കോർഡിനേറ്റർ മാരായ സായി പ്രസാദ്, നിത്യ അരുൺ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News