Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 19:20 IST
Share News :
കോട്ടയം: കോട്ടയം പനച്ചിക്കാട് കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. പനച്ചിക്കാട് പാത്താമുട്ടം മാളിക കരോട്ട് പരേതനായ ജോസിന്റെ വീടിനാണ് നാശം ഉണ്ടായത്. കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് വീട്ടിൽ രാജുവിന്റെ മാതാവും ഭാര്യയും മകനുമുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വീടിന്റെ മേൽക്കൂര തകർന്നു. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. സമീപവാസി പനമൂട്ടിൽ തമ്പിയുടെതാണ് മറിഞ്ഞുവീണ മരം.
Follow us on :
Tags:
More in Related News
Please select your location.