Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 17:47 IST
Share News :
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രമുഖർ ഉൾപ്പെടെ 47 പേരുടെ പട്ടികയാണ് പുറത്ത് വന്നത്.
വൈക്കത്ത് മുൻ എംഎൽഎ
കെ. അജിത്ത് സ്ഥാനാർഥിയാകും.
നേമത്ത് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. പൂഞ്ഞാർ - പി. സി ജോർജ്,പാല - അഡ്വ. ഷോൺ ജോർജ്, കാഞ്ഞിരപ്പള്ളി - ജോർജ് കുര്യൻ,തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്,ചെങ്ങന്നൂർ - എം. വി ഗോപകുമാർ, ഹരിപ്പാട് - സന്ദീപ് വാചസ്പതി, കൊട്ടാരക്കര - ആർ. രശ്മി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖർ.
Follow us on :
Tags:
More in Related News
Please select your location.