Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ ശനീശ്വര ക്ഷേത്രത്തിൽ വൈശാഖ മകം ഉൽസവം നടന്നു .

27 Apr 2026 21:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുപ്പന്തറ ... ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിൽ വൈശാഖ മകം ഉൽസവം നടന്നു ഉൽസവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം . നവകം കലശം . സംസ്‌കാരിക സമ്മേളനം കലാ സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ നടന്നു ഞായർ വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ രാധാകൃഷ്‌ണൻ അദ്ധ്വക്ഷത വഹിച്ചു . യോഗത്തിൽ ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ സജികുമാർ മുഖ്യ പ്രഭാക്ഷണവും സ്വാമാ ഹരി ഗിരി അനുഗ്രഹ പ്രഭാക്ഷണവും ആർഷ ശ്രീ ശിവമയി സ്വാഗത പ്രഭാക്ഷണവും നടത്തി ക്ഷേത്രത്തിൻ്റെ ചരിത്രം അടങ്ങുന്ന പുസ്‌തകം ഹസ്‌തരേഖാ വിദഗ്ദ്ധൻ അഡ്വ സായി റാം പ്രകാശനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്തഗം ബിന്ദു ജിജി ഉണ്ണി കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽലെ പ്രമുഖ വ്യക്‌തികളെ എം എൽ എ ആദരിച്ചു

Follow us on :

More in Related News