Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 09:04 IST
Share News :
മുക്കം: കാരശ്ശേരി മുരിങ്ങംപുറായിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് തിരിച്ചു കയറുന്നതിനിടെ കുഴഞ്ഞു വീണു മുക്കം അഗ്നി രക്ഷ സേനയെത്തി രക്ഷപ്പെടുത്തി. റസ്ക്യൂ നെറ്റ് ഉപയോഗിച്ച് കാര്യമായി കൊനേ രി ഹൗസിലെ ഷാജി (47 ) നെ രക്ഷപ്പെടുത്തിയത്. പരിക്കേൽക്കാതെയാണ് ' ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർപയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ എം സുജിത്ത്,പി നിയാസ്, ടി പി ശ്രീജിൻ, അനു മാത്യു, എംവി മിഥുൻ കെ പി അജീഷ്, എൻ പി അനീഷ് ഹോം ഗാർഡുമാരായ കെ . എസ്, പി.രാജേന്ദ്രൻ, ഫിജീഷ് എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
Follow us on :
Tags:
More in Related News
Please select your location.