Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീകൃഷ്ണ ജയന്തി; പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാധ കല്ല്യാണം ചടങ്ങ് സംഘടിപ്പിച്ചു.

14 Sep 2025 14:01 IST

santhosh sharma.v

Share News :

വൈക്കം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്

പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ

രാധ കല്ല്യാണം ചടങ്ങ് സംഘടിപ്പിച്ചു.

ഹൈദരാബാദ് ഗൂഡല്ലൂർ ബാലശങ്കര ശാസ്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. 

Follow us on :

More in Related News