Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മണ്ഡലം എസ്ഡിപിഐ നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

04 Feb 2026 22:40 IST

santhosh sharma.v

Share News :

വൈക്കം: എസ്ഡിപിഐ വൈക്കം നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. വൈക്കം വ്യാപാര ഭവൻ ഹാളിൽ നടന്ന കൺവെൻഷൻ എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം ജോർജ്ജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിൻ്റ് സെക്രട്ടറി സെക്രട്ടറി ഹിദായത്ത്, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപുഴ, വിമൺ ഇന്ത്യ മൂവമെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ, മണ്ഡലം ട്രഷറർ മനാഫ് വെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News