Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2026 19:47 IST
Share News :
കടുത്തുരുത്തി: കപിക്കാട്(മാൻവെട്ടം )
:മുപ്പാത്തിയിൽ മാത്യു കുര്യൻ (83) നിര്യതനായി. ഭാര്യ ലില്ലിക്കുട്ടി ആയാംകുടി വെള്ളൂപ്പറമ്പിൽ കുടുംബാഗം .മക്കൾ : ജയ( മസ്കറ്റ് )ജെനി (ഷിമോഗ )മില (ലണ്ടൻ)
ബെല്ല (ഓസ്ട്രേലിയ)
മരുമക്കൾ: സാജൻ (മസ്കറ്റ്)
സുബ്ബു (ഷിമോഗ)
പരേതനായ ജിൻസ്
ജോബി (ഓസ്ട്രേലിയ)
ഭൗതിക ശരീരം 14/01/2026 രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
തുടർന്നു ഉച്ചക്ക് 2:30 ന് വീട്ടിലെ സംസ്കാര ശിശ്രുഷകൾക്ക് ശേഷം മാൻവട്ടം സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്
Follow us on :
Tags:
More in Related News
Please select your location.