Mon Jun 23, 2025 2:40 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ അധ്യാപക ഒഴിവ്

03 Jun 2025 17:53 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.ടെകിൽ ഒന്നാം ക്ലാസ്.

ജൂൺ ഒൻമ്പതിന് രാവിലെ 10.30 ന് കോളജിൽ വെച്ച് അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 04829 295131











Follow us on :

More in Related News