Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 13:44 IST
Share News :
വൈക്കം: ചരിത്രപ്രസിദ്ധമായ ഗാന്ധി - ഗുരു സമാഗമത്തിന്റെ ശതാബ്ദി ആഘോഷം മാർച്ച് 6 ന് കൊല്ലം ആശ്രമം മൈതാനത്ത് നടക്കും.രാവിലെ 11ന് നടക്കുന്ന ശതാബ്ദി സമ്മേളനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള കൊടിമര - പതാക ജാഥ നാളെ ( മാർച്ച് 5) വ്യാഴാഴ്ച വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ നിന്നും പ്രയാണം ആരംഭിക്കും. രാവിലെ 8.30 ന്
ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മറ്റി അംഗം സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. സമാഗമ ശതാബ്ദി കമ്മറ്റി കൺവീനർ ആനന്ദ് കെ.ഉദയനാണ് ജാഥാ ക്യാപ്റ്റൻ.
Follow us on :
Tags:
More in Related News
Please select your location.