Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2025 17:33 IST
Share News :
നാളത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക്മാറ്റി വെച്ചു. കനത്ത മഴ കാരണം ടിക്കറ്റ് വിൽപ്പന കുറഞ്ഞുവെന്ന ഏജൻ്റന്മാരുടെ പരാതിയെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിയത്. ഇതു വരെ 60 ശതമാനം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.