Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി. കുഞ്ഞാലി രാഷ്ട്രിയ ജനതാദൾ ജനറൽ സെക്രട്ടറി '

30 Jul 2025 08:53 IST

UNNICHEKKU .M

Share News :



മുക്കം: വി. കുഞ്ഞാലിയെ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാർ നാമനിർദ്ദേശം ചെയ്തു. നിലവിൽ ആർ ജെ ഡി നിർവ്വാഹ സമിതി അംഗം, കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ എന്നി പദവികളും വഹിച്ചു വരുന്നു. കോഴിക്കോട് മുക്കം കാരശ്ശേരിയിലാണ് താമസം

പടം : രാഷ്ട്രിയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞടുത്ത വി.കുഞ്ഞാലി'.

Follow us on :

More in Related News