Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവാർപ്പ് ഐ.ടി.ഐയിൽനിന്ന് മികച്ച വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു.

26 Oct 2024 19:09 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: തിരുവാർപ്പ് ഐ.ടി.ഐയിൽനിന്ന് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജൂലൈ 2024-ൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിൽ മികച്ച വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ആർ. അജയ് പുരസ്‌കാരവിവതരണം നിർവഹിച്ചു. പ്രിൻസിപ്പൽ പി.കെ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ അജിത് കെ.എ. നായർ, കിളിരൂർ യു.പി.എസ് ഹെഡ്മിസ്ട്രസ് രാജി. കെ തങ്കപ്പൻ, ജൂനിയർ സൂപ്രണ്ട് എൻ. പ്രിയ, സ്റ്റാഫ് സെക്രട്ടറി എസ്.ഡി. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.





Follow us on :

More in Related News