Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 21:54 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന ഭിന്നശേഷി കലാമേള 'സംഗമം 25-26'
ഒക്ടോബർ ഏഴ് രാവിലെ 10ന് കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ അധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.