Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുരങ്ക പാത : ഉദ്ഘാടനം: വിളംബര ജാഥ നടത്തി

30 Aug 2025 21:01 IST

UNNICHEKKU .M

Share News :



മുക്കം:നാളെ നടക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാത ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം മണാശ്ശേരിയിൽ മേഖലാതല വിളംബര ജാഥ സംഘടിപ്പിച്ചു.

ദിപുപ്രേംനാഥ് ,എൻ ചന്ദ്രൻ മാസ്റ്റർ, എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, എൻ സുനിൽകുമാർ, ഇ പി ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Follow us on :

More in Related News