Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രോജകട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവതനടിസ്ഥാനത്തിൽ നിയമനം

02 Mar 2026 18:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രോജകട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗർത്തികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ സംസ്ഥാന പരിക്ഷ കൺട്രോളർ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കന്റ് ആന്റ് Logistics മാനേജ്‍ മെന്റ് അംഗീകൃത ഡിഗ്രിയോ ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ഇവയിൽ ഏതെങ്കിലിലും യോഗ്യതയുള്ളവരായിരിക്കണം പ്രായപരിധി 18-30 വയസ് വരെ 

ഉദ്യോഗാർഥികൾ യോഗ്യത പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപെടുത്തിയ പകർപ്പ് ബയോഡേറ്റ ഫോട്ടോ സഹിതം 07-03-2026വൈകിട്ട് 4 ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു 

9495504419

Follow us on :

More in Related News