Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 20:07 IST
Share News :
കടുത്തുരുത്തി : ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു. ഇതിലേക്ക് ഏഴ് വർഷം പ്രവൃത്തിപരിചയമുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്ന് ക്രിമിനൽ കേസുകളുടെയും മൂന്ന് സെഷൻസ്് കേസുകളുടെയും വിധിപ്പകർപ്പും സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ 13 ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.
Follow us on :
Tags:
More in Related News
Please select your location.