Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 18:02 IST
Share News :
കോട്ടയം: 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. കേരളാ കോൺഗ്രസിന് ലഭിച്ച 12 നിയമസഭാ മണ്ഡലങ്ങളിലേയും സ്ഥാനാർഥികൾ.
1.പാലാ- ജോസ് കെ മാണി,
2. ഇടുക്കി -റോഷി അഗസ്റ്റിൻ.
3. കാഞ്ഞിരപ്പള്ളി - ഡോ. എൻ.ജയരാജ്.
4. ചങ്ങനാശ്ശേരി - അഡ്വ. ജോബ് മൈക്കിൾ.
5. പൂഞ്ഞാർ - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.
6.ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്.
7. റാന്നി- പ്രമോദ് നാരായൺ.
8.തൊടുപുഴ- സിറിയക് ചാഴികാടൻ.
9.പിറവം - സാബു കെ. ജേക്കബ്.
10.ഇരിക്കൂർ - മാത്യു കുന്നപ്പള്ളി.
11.കടുത്തുരുത്തി -നിർമ്മല ജിമ്മി.
12.പെരുമ്പാവൂർ - ബേസിൽ പോൾ.
Follow us on :
Tags:
More in Related News
Please select your location.