Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറുമ്പയം സ്നേഹകൂട് ചാരിറ്റബിൽ സംഘടനയുടെ ഉത്ഘടനവും, സൗജന്യ ദന്തൽ ചികിത്സ ക്യാമ്പും നടന്നു.

28 Mar 2026 18:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ പഞ്ചായത്ത്.... 7ആം വാർഡ് ഇറുമ്പയം സ്നേഹകൂട് ചാരിറ്റബിൽ സംഘടനയുടെ ഉത്ഘടനവും, മുവാറ്റുപുഴ ആന്നൂർ ദന്തൽ കോളേജും സംയുക്തമായി സൗജന്യ ദന്തൽ ചികിത്സ ക്യാമ്പും ഇറുമ്പയം സെന്റ് ജോസഫ് ചർച്ച് ആഡിറ്റോറിയത്തിൽ

പ്രസിഡന്റ് കുര്യക്കോസ് കിണറ്റുകരയുടെ അധ്യക്ഷതയിൽ വെള്ളൂർ SHO റിയാസ് ഉത്ഘാടനം ചെയ്തു.

Dr. ബീന ഷാജി, സെക്രട്ടറി ജിൻസൺ ഈന്തുങ്കൽ,

ബിജോയ്‌ മാത്യു, ഇടവക വികാരി 

 റവ. Fr. അലക്സ്‌ മേക്കാന്തുരുത്തിൽ,

സാമൂഹിക പ്രവർത്തകൻ റോബർട്ട് തോട്ടുപുറം, വെള്ളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാധാമണി മോഹനൻ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.....

റെജി ആറക്കൽ, ജോൺസൺ ഒറക്കനാംകുഴി,കുര്യക്കോസ് പന്തലൂർ, ബിനു പാഴുകാല എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി..




Follow us on :

More in Related News